Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Editorial

 മാര്‍ക്കറ്റില്‍ രാഷ്ട്രീയക്കാരുടെ വില പൊതുവേ താഴോട്ടാണ് . കേരള നിയമസഭയില്‍  മാര്‍ച്ച് പതിമൂന്നിന് അരങ്ങേറിയ  സംഭവങ്ങള്‍   രാഷ്ട്രീയക്കാരുടെ വില  ഒന്നുകൂടി കുത്തനെ ഇടിച്ചിരിക്കുകയാണ്.

അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയ ജനത്തിനു മുമ്പില്‍ ഒരു പ്രതീക്ഷയായാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നത്. ചീഞ്ഞു നാറിയ രാഷ്ട്രീയ പരിസരത്ത് ഒരു പച്ചത്തുരുത്ത് കണ്ടപ്പോള്‍ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ,പ്രതീക്ഷയുള്ള യുവജനങ്ങള്‍ അങ്ങോട്ട്‌ ഓടിയടുത്തു.

സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് സമരം ചെയ്യാന്‍ രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയായതും ഈ പാര്‍ട്ടിയെ വരുതിയിലാക്കി ഒരു കുടുംബം ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചതും  ചരിത്രമായി മാറുകയാണ്.

കേരളത്തില്‍ മദ്യത്തെ തൊട്ടുകളിക്കുക എളുപ്പമുള്ള കാര്യമല്ല. മദ്യത്തെ തൊട്ടാല്‍ പണി പാളും എന്നറിയാവുന്ന മുന്‍ കാല ഭരണകര്‍ത്താക്കള്‍ അവരുടെ ഭരണ കാലത്ത്  അബ്കാരി നിയമങ്ങളില്‍ ചില പരിഷ്ക്കാരങ്ങള്‍ വരുത്തിയതല്ലാതെ സമ്പൂര്‍ണ്ണ മദ്യ നിരോധനം എന്ന തലത്തിലേക്ക് കടന്നില്ല.

മുംബയില്‍ മലയാളികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന സാഹചര്യത്തില്‍  ഇതിനെ എങ്ങനെ നേരിടാം എന്നാലോചിക്കാന്‍ കേരളീയ കേന്ദ്ര സംഘടന യോഗം വിളിച്ചു ചേര്‍ത്തു എന്ന വാര്‍ത്ത കണ്ടപ്പോള്‍ സ്വാഭാവികമായും ഉയരുന്ന സംശയമാണ് ഇവിടെ ഉന്നയിക്കുന്നത്.

മാതാപിതാക്കളോടൊപ്പം സ്വന്തം നാട്ടില്‍ അവിടുത്തെ ഭാഷ സംസാരിച്ച് അവിടുത്തെ ഭക്ഷണം കഴിച്ച്  അവിടുത്തെ ചുറ്റുപാടുകളില്‍ ഉറ്റവരും ഉടയവരുമായി ഇഴകിചേര്‍ന്നു കളിച്ച് വളരേണ്ട കുട്ടികളെ തികച്ചും അന്യമായ ഭാഷയും സംസ്ക്കാരവും ഭക്ഷണരീതിയും നിലനില്‍ക്കുന്ന മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടുമ്പോള്‍ ആ കുട്ടികള്‍ക്ക

കേരളത്തില്‍  ഒരുപാട് ആത്മഹത്യകള്‍ നടക്കുന്നുണ്ട് കുടുംബ വഴക്ക്, പ്രേമനൈരാശ്യം, ഗാര്‍ഹിക പീഡനം തുടങ്ങി  ആത്മഹത്യയ്ക്ക് കാരണങ്ങള്‍ പലതാണ്.

മോഡി അധികാരത്തില്‍ വന്ന ഉടനെ തന്നെ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370  ചര്‍ച്ചയായ സാഹചര്യത്തില്‍  എന്താണ് ആര്‍ട്ടിക്കിള്‍ 370 എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.370 )o വകുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി പിറവി കൊണ്ട ആം ആദ്മി പാര്‍ട്ടിഅപചയത്തിലേക്ക്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ ഷാസിയാ ഇല്‍മി ജി ആര്‍ ഗോപിനാഥ് എന്നിവര്‍ രാജിവെച്ചത് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി.

ഭാരതത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. പതിനാറാം ലോകസഭാതെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവാകുകയാണ്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications