Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ലാത്തൂരിലെ ജനങ്ങള്‍ക്ക് ആശ്വസമായി ശക്തി പമ്പിന്‍റെ ജലസേചനം

മുംബൈ : കഴിഞ്ഞ മൂന്നുവര്‍ഷമായി കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിലെ ലത്തൂര്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വസം പകര്‍ന്ന്‍ ശക്തി പമ്പ് . രൂക്ഷമായ ജലക്ഷാമം നേരിടുന്ന നിലംഗ ബ്ലോക്കിലെ മദന്‍സൂരി ഗ്രാമത്തില്‍  ശക്തി പമ്പ്സ് ജലസേചന സൗകര്യം ഒരുക്കിയതാണ്  ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായത്  . ഈ മേഖലയില്‍   രണ്ട് കുഴല്‍ കിണര്‍ സ്ഥാപിക്കുകയും അതില്‍ നിന്ന് വെള്ളം എടുക്കുന്നതിനായി സോളാര്‍ വാട്ടര്‍ പമ്പ് സ്ഥാപിക്കുകയും ചെയ്തതോടെ 5000ചതുരശ്ര അടിവരുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളവും കൃഷിക്കുള്ള ജലസേചന സൗകര്യവും നല്‍കാന്‍ കഴിഞ്ഞതായി ശക്തി പമ്പ്സ് അധികൃതര്‍ അറിയിച്ചു .മേയ് ഇരുപതിനാണ് സോളാര്‍ വാട്ടര്‍ പമ്പുകള്‍ വഴിയുള്ള ജലവിതരണം ആരംഭിച്ചത് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications