Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മേൽപ്പാലം തകർന്നു പശ്ചിമ റെയിൽവേയിൽ ഗഗതാഗതം തടസ്സപ്പെട്ടു

മുംബയ്: റെയിൽവേ മേൽപ്പാലം തകർന്നതിനെത്തുടർന്ന് പശ്ചിമ റെയിൽവേയിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അന്ധേരി സ്റ്റേഷനിലെ മേൽപ്പാലമാണ് ചെവ്വാഴ്ച പുലർച്ചെ തകർന്നത്. അതിരാവിലെയായതിനാൽ വൻ ദുരന്തം ഒഴിവായി. ആയിരക്കണക്കിനാളുകൾ നടന്നു പോകുന്ന മേൽപ്പാലമാണിത്. തകർന്നു വീണ അവശിഷ്ടങ്ങൾക്കടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ അഗ്നി ശമന സേന സുരക്ഷ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കനത്ത മഴ പെയ്യുന്നതിനിടയിലാണ് അപകsമുണ്ടായത് . വളരെ പഴക്കമേറിയതാണ് ഈ മേൽപ്പാലം ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications