Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മഹാരാഷ്ട്രയില്‍ ഇന്ധനങ്ങള്‍ക്ക് വിലകുറയുന്നു

മുംബൈ : മഹാരാഷ്ട്രയില്‍  പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും  പാചക വാതകത്തിനും  വിലകുറയുന്നു . ഇന്ധനത്തിനുള്ള  സംസ്ഥാന സെസ് (ssc) പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ് വിലകുറയാന്‍ കാരണം .  പെട്രോളിന്   67പൈസ മുതല്‍    1.77 രൂപവരേയും ഡീസലിന്    1.25 രൂപ മുതല്‍  1.66  രൂപ വരേയും  കുറയും .പാചക വാതക സിലിണ്ടറിന് പതിനൊന്ന് രൂപ  കുറയും .മുംബയില്‍ പെട്രോളിന് 1.77രൂപയും  ഡീസലിന്    1.66രൂപയുമാണ് കുറയുക . ജി എസ് ടി നിലവില്‍ വന്നതോടെ ഒക്ട്രോയ്  ഇല്ലാതായെങ്കിലും ഇന്ധനങ്ങള്‍ക്ക്  എണ്ണ കമ്പനികള്‍  സ്പെസിഫിക്  സെസ്  ചുമത്തുന്നത് തുടരുകയായിരുന്നു. ഇത്  പുനപ്പരിശോധിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍  ആവശ്യപ്പെട്ട സാഹചര്യത്തിലാണ്  സെസ് പരിഷ്ക്കരിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications