Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

നഗരത്തിൽ പുതിയ രണ്ട് മെട്രോ ലൈനുകൾക്ക് കൂടി അംഗീകാരം

മുംബയ്: നഗരത്തിൽ പുതിയ രണ്ട് മെട്രോ ലൈനുകൾക്ക് കൂടി ചൊച്ചാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.10.5 കിലോമീറ്റർ ദൈർഘ്യം വരുന്ന ദഹിസർ മീര ഭയന്ദർ(മെട്രോ 9 ) 3.2 കിലോമീറ്റർ ദൈർഘ്യം വരുന്ന അന്ധേരി ഈസ്റ്റ് ഇന്റർനാഷണൽ എയർപ്പോർട്ട്( മെട്രോ7 A) എന്നിവയ്ക്കാണ് സർക്കാർഅംഗീകാരംനൽകിയത്.വിമാനത്താവളത്തിലേക്കുള്ളമെട്രോയുടെ2.11കിലോമീറ്ററുംഭൂമിക്കടിയിലൂടെയായിരിക്കുംനഗരത്തിലെമറ്റ്മെട്രോപദ്ധതികളുമായിബന്ധിപ്പിക്കുന്നതരത്തിലാണ്ഇവരൂപകൽപ്പനചെയ്തിരിക്കുന്നത്.മെട്രോലൈനുകൾവരുന്നതോടെ വരുന്ന നാലു വർഷത്തിനുള്ളിൽ നഗരത്തിലെ ഗതാഗത രംഗത്ത്വിപ്ലവകരമായ മാറ്റമാണ് വരാൻ പോകുന്നതെന്ന്എംഎംആർ ഡി എ ഉദ്യോഗസ്ഥർ പറഞ്ഞു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications