Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

താരിഖ് അൻവർ പാർട്ടി വിട്ടു എൻ സി പി യിൽ പൊട്ടിത്തെറി

മുംബയ്:റാഫേൽവിമാനഇടപാടിൽ പ്രധാനമന്ത്രിനരേന്ദ്രമോദിയുടെഉദ്ദേശ ശുദ്ധിയെസംശയിക്കേണ്ടതില്ലെന്നഎൻ സി പി അദ്ധ്യക്ഷൻശരത്പവാറിന്റെപരാമർശത്തിൽ പ്രതിഷേധിച്ച്എൻ സി പിസ്ഥാപകനേതാവും ദേശീയ ജനറൽസെക്രട്ടറിയുംബിഹാറിൽ നിന്നുള്ളലോകസഭാംഗവുമായതാരിഖ് അൻവർനാഷണൽകോൺഗ്രസ് പാർട്ടി വിട്ടതോടെ പാർട്ടിയിൽ പൊട്ടിത്തെറി. പാർട്ടിയുടെ പ്രഥമികാഗംത്വത്തിന് പുറമെ
എംപിസ്ഥാനവുംതാരിഖ്അൻവർ രാജിവെച്ചു.റാഫേൽ ഇടപാടിൽ പാർട്ടിയുടെ പൊതുവികാരത്തെ ഹനിക്കും വിധം പവാർ നടത്തിയ പ്രസ്താവന വഞ്ചനാപരമാണെന്ന് രാജിക്കു ശേഷം താരിഖ്അൻവർ പറഞ്ഞു. താരിഖ് അൻവറിന്റെ രാജി എൻ സി പി ക്ക് കനത്ത തിരിച്ചടിയായതോടെ പവാറിന്റെ പ്രസ്താവനയെതള്ളിമകൾസുപ്രിയസൂലെ രംഗത്തെത്തി.മുതിർനേതാവ് പ്രഫുൽ പട്ടേലും താരിഖ്അൻവറിനെ അനുനയിപ്പിക്കാൻശ്രമം തുടങ്ങിയിട്ടുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications