Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കെ എസ് എൻ എ പ്രവാസി നാടക മൽസരത്തിന് അപേക്ഷ ക്ഷണിച്ചു

മുംബൈ: കേരള സംഗീത നാടക അക്കാദമി പ്രവാസി നാടക മൽസരത്തിന് അപേക്ഷ ക്ഷണിച്ചു.മുംബൈ ,ഡൽഹി ,ബാംഗ്ലൂർ, കൽക്കത്ത എന്നീ നാല് മേഖലകളിലായി ഒക്ടോബർ നവംബർ മാസങ്ങളിലായാണ് മൽസരങ്ങൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചു.മികച്ച നടിക്കും അവതരണത്തിനും അഖിലേന്ത്യ തലത്തിൽ ഒരു അവാർഡും മേഖലാടിസ്ഥാനത്തിൽ മൂന്നു അവാർഡുകളും സംവിധായകൻ രചയിതാവ് എന്നിവർക്ക് അഖിലേന്ത്യാ തലത്തൽ ഒരു അവാർഡുമാണ് നൽകുക. അവതരിപ്പിച്ചിട്ടില്ലാത്ത തോ പ്രക്ഷേപണം ചെയ്യാത്ത തോ ആയ നാടക രചനകളും നോവൽ ചെറുകഥ കവിത എന്നിവയുടെ നാടക രൂപങ്ങളും മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സംവിധായകൻ രചയിതാവ് എന്നിവർ പ്രവാസികൾ ആകണമെന്ന് നിർബന്ധമില്ലെങ്കിലും അവാർഡിന് പ്രവാസി ക ളെ മാത്രമെ പരിഗണിക്കുകയുള്ളൂ. ഒന്നര മണിക്കൂർ വരെയാണ് നാടകത്തിന്റെ ദൈർഘ്യം. അപേക്ഷയും സ്ക്രിപ്റ്റിന്റെ മൂന്ന് കോപ്പിയും ആഗസ്റ്റ് 31നകം കെ എസ് എൻ എ യുടെ മേഖല സമിതികൾ മുഖേന സമർപ്പിക്കണം

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications