Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഓഹരി വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 7ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ വന്‍  ഇടിച്ചലില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത്7 ലക്ഷം കോടി രൂപ . ഒറ്റ ദിവസം കൊണ്ട് ഇത്രയധികം നഷ്ടം സംഭവിക്കുന്നത് ഇതാദ്യമാണ് .ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും  നഷ്ടം മൊത്തത്തില്‍  95,28,536 കോടി രൂപവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് . പ്രധാനപ്പെട്ട ഇരുപത് കമ്പനികളുടെ മാത്രം നഷ്ടം 5ലക്ഷം കോടി രൂപയാണ് .പ്രമോട്ടര്‍ ഷെയറില്‍ 4 ലക്ഷം കോടിരൂപയുടേയും ,എഫ് ഐ ഐ നിക്ഷേപകര്‍ക്ക് 1.5 ലക്ഷം കോടി രൂപയുടേയുംഇന്‍സ്റ്റിട്ട്യൂഷനല്‍ നിക്ഷേപകര്‍ക്ക്1 ലക്ഷം കോടി രൂപയുടേയും ചെറുകിട ഓഹരി ഉടമകള്‍ക്ക്  75000ലക്ഷം രൂപയുടേയും നഷ്ടമാണ്  ഓഹരി തകര്‍ച്ചയില്‍ ഉണ്ടായിരിക്കുന്നത് .നേരത്തെ 2014നവംബര്‍   28  ന് ബി എസ് ഇ യില്‍ വന്‍ ഇടിവ് ഉണ്ടായിരുന്നു  annu 100 ട്രില്ലൈന്‍ രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നത് .ലോകത്തിലെ ഏറ്റവും വലിയ പത്ത് ഓഹരിവിപണികളില്‍ ഒന്നാണ് ബി എസ്  ഇ. ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ ബി എസ് ഇ ലോകത്തില്‍  ഒന്നാമതാണ് . സജീവമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന 4000 കമ്പനികളാണ് ബി എസ് ഇ യില്‍ ഉള്ളത്. 2.7കോടി നിക്ഷേപകര്‍ ഇവയിന്മേല്‍  വ്യാപാരം ചെയ്തുവരുന്നുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications