Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Story

കെ.ബി സെയ്ദു മുഹമ്മദ്

ഒരു ദീർഘയാത്രയ്ക്കു ശേഷം അയാൾ വീട്ടിൽ വന്നു. ഭാര്യയും മൂന്ന് മക്കളും വെറുപ്പോടെയാണ് അയാളെ അഭിമുഖീകരിച്ചത്. ആകപ്പാടെ മൂടിക്കെട്ടിയ അന്തരീക്ഷമാണ് വീട്ടിൽ. അയാളെ സംബന്ധിച്ച് ഇത്തരം അഭിമുഖീകരിക്കലുകൾവളരെയേറെ അനുഭവിച്ചതും, അതൊരു ശീലമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നത്തെ അഭിമുഖീകരണത്തിന് തീവ്രത കൂടുതലാണെന്ന് തോന്നുന്നു. റിക്ച്ചർ സ്കെയിലിൽ 6.9 എന്നു പോലെ

ഹരീഷ് മൂര്‍ത്തി

എന്‍റെ രശ്മികൾക്കു ചൂടേറി വരുന്നു. എനിക്കു പോലും
നിയന്ത്രിക്കാനാവാതെ, ചുവന്നിരുളുന്ന എന്‍റെ ജ്വാലകളിൽ ഞാൻ വെന്തു
നീറുന്നു സ്വയം, നിസ്സഹായതയുടെ നെരിപ്പോടുമായി ഈയാകാശ
ചരുവിൽ ഞാനിപ്പോഴുമുണ്ട് കുന്തി,,,,,,

പക്ഷെ നീ തെളിമയുള്ള പലതും മറന്നു, തിരുത്തുവാൻ എന്നെക്കാളും
നിനക്കാവുമായിരുന്നു പലതും പലപ്പോഴും......

നിന്‍റെ നിമിഷ നേരത്തെ കൌതുകം മാത്രമായിരുന്നോ ഞാൻ ?

റിയാസ് റഫീഖ്

പകുതി ഓടും, ബാക്കി ആസ്ബറ്റോസ് ഷീറ്റുമിട്ട തന്റെ ചെത്തിത്തേക്കാത്ത കുഞ്ഞു വീട്ടില്‍നിന്നും ഒരു പകലും രാത്രിയും സഞ്ചരിച്ച് ആയിരത്തിയഞ്ഞൂറു കിലോമീറ്റര്‍ ദൂരെ, ഒരിടത്തെത്തിയെന്ന് ഉമ്മര്‍കോയക്ക് ഒട്ടും വിശ്വസിക്കുവാനായില്ല.
തീവണ്ടിയെപോലെ തല ഇപ്പോഴും കുലുങ്ങുന്നു.

വിനോദ് കുമാര്‍ ടി വി

അന്ന് ആദ്യമായാണ് അവൾ എന്റെ വീട്ടിൽ വരുന്നത്. അതിനു മുൻപേ അങ്ങനെ ഒരാളെ എനിക്ക് അറിയില്ലായിരുന്നു.  അതെ, അതു തന്നെയാണ് ശരി.. വെളുത്തു മെലിഞ്ഞ...മാൻ മിഴികളുള്ള ഒരു സുന്ദരി. കാണാൻ നല്ല ഭംഗി. എന്റെ കണ്ണുകൾ ഞാനറിയാതെ  വീണ്ടും വീണ്ടും അവളിലേക്ക്‌ തന്നെ.
 
ആര്‍ കെ മാരൂര്‍

പാതിരയായെന്നു തോന്നുന്നു .മുറ്റത്ത് ആള്‍പ്പെരുമാറ്റം കേള്‍ക്കുന്നു.ഒരു പട്ടിയെ വളര്‍ത്തണമെന്ന്  എത്രയോ കാലമായി വിചാരിക്കുന്നു. മഴയത്തും വെയിലത്തും  തണുപ്പത്തും  എവിടെയെല്ലാം പട്ടി പെറ്റു കിടക്കുന്നതു കാണാറുണ്ട്.ഒരു ആണ്‍ പട്ടിക്കുട്ടിയെ നോക്കി എടുത്തുകൊണ്ടുപോരണമെന്ന് അപ്പോഴൊക്കെ തോന്നും. പിന്നെ വിചാരിക്കും ഹോ ഈ പാവങ്ങളുടെ വീട്ടില്‍ നിന്ന് കള്ളനു കട്ടുകൊണ്ടുപോകാന്‍ എന്താണുള്ളതെന്ന്.

കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍

ഇത്  എന്റെമാത്രമല്ല,  എന്നേപ്പോലെ ചെറിയ ജോലിയും വലിയ മോഹങ്ങളുമായി ജീവിക്കുന്ന ഒട്ടനേകംപേരുടെ കഥയാണ്. അവരുടെ പച്ചയായ ജീവിതത്തിലെ ഒരു ഏട്.

എസ് ഗോവിന്ദന്‍ രാവണീശ്വരം

'പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ കുറവായിരുന്നു. എങ്കിലും പരിചയക്കാരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വെളിച്ചം കുറഞ്ഞ ഒരിടത്തേക്ക് വിമല മാറിനിന്നു. വടക്കോട്ടേക്കുള്ള വണ്ടി ഇനിയും പതിനഞ്ച് മിനിട്ട് താമസിച്ചേ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേരുകയുള്ളു എന്ന അറിയിപ്പില്‍ അവള്‍ക്ക് അരിശം വന്നു.

ബി മുരളി

അടുക്കള ഫിക്സേഷന്‍

ഭാര്യയും ഭര്‍ത്താവും (അഥവ ഭര്‍ത്താവും ഭാര്യയും) ഉന്നതരായ ഉദ്യോഗസ്ഥരാണ് ഇരുവരും അവരവരുടെ കേന്ദ്രങ്ങളില്‍ മേധാവികള്‍ ,തലകള്‍ .പക്ഷെ അതൊക്കെയങ്ങ് ആപ്പീസില്‍ .വീട്ടില്‍ ഇരുവരും ഭാര്യയും ഭര്‍ത്താവും അഥവാ ഭര്‍ത്താവും ഭാര്യയുമാണല്ലോ

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications