Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Article

സിബി സത്യന്‍
പഴയ കഥയിലെ അത്യധ്വാനിയും സത്യസന്ധനുമായ മരംവെട്ടുകാരന്റെ നഷ്ടപ്പെട്ടുപോയ മഴുവിനൊപ്പം സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടുമുണ്ടാക്കിയ മഴു നല്‍കിയത് വനദേവതയായിരുന്നു. ഈ കഥ കേട്ട് പെട്ടെന്നു പണക്കാരനാകാന്‍ ഇറങ്ങിത്തിരിച്ച അയല്‍വാസിയാകട്ടെ മഴു മനപ്പൂര്‍വ്വം വെള്ളത്തിലെറിയുകയും സ്വര്‍ണ്ണമഴു തന്റേതാണെന്ന് കള്ളം പറഞ്ഞ് എല്ലാം നഷ്ടപ്പെട്ടു ഹതാശനായി തിരിച്ചു പോരികയും ചെയ്തു.

   സുപ്രഭാതം.മാറ്റങ്ങളൊന്നിനുമില്ല.പള്ളിയുണര്‍ത്തിയ ശംഖ്  കിഴക്കോട്ട് തിരിച്ചു വച്ച് ചുരുണ്ട് കിടന്നുറങ്ങുന്ന പണിക്കര്‍ക്ക് പകരം ...പിജ്ജന്മ, തായ്വഴിയിലെ  ഞാനറിയാപൈതം....തലക്കല്‍ ഒരു മൊബയില്‍ ഫോണ്‍ ഉറങ്ങാതിരിക്കുന്നു.ഇവിടെയുറങ്ങുന്നു ശിലയായ് അഹല്യമാര്‍....വീണ്ടും നടന്നു. വസൂരിമാടന്‍ കാവിലിനരുകില്‍ എത്തിയപ്പോള്‍ തോന്നി.മറുതകള്‍.

 ഹരിദ്വാറില് മണികള് മുഴങ്ങുന്നു.---------------------------------------------------പാപ പുണ്യങ്ങളുടെ തുകയായി ജീവിതത്തെ വിവക്ഷിക്കുമ്പോള്‍ തന്നെ പാപ മോചനം എന്ന സങ്കല്പം എല്ലാ മതങ്ങളിലും ഉണ്ട്.പാപമോചനം എന്ന പദത്തില്‍ പുണ്യം നേടുക എന്നതും സങ്കല്പം.എന്താണു പാപം. എന്താണു പുണ്യം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications