Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Article

എ എം ദിവാകരന്‍

രണ്ടു വൃക്കകളും പ്രവര്‍ത്ത നരഹിതമായി ജീവിതത്തോട് മല്ലടിക്കുകയായിരുന്ന ഗോപിനാഥ നെന്ന യുവാവിന് സ്വന്തം വൃക്ക നല്‍കിയ ഡേവിഡ് ചിറമ്മല്‍ എന്ന പുരോഹിതന്‍ ഒരു ജീവന്‍ രക്ഷി ക്കുക മാത്രമല്ല അവയവദാന രംഗത്ത് ഒരു പുതിയ അദ്ധ്യായം രചിക്കുക കൂടിയായി രുന്നു.

എ എം ദിവാകരന്‍

ഇന്ത്യന്‍ സ്റ്റേറ്റുകളിലെ കാലാവസ്ഥയേയും കൃഷിയേയും ജലശ്രോതസ്സുകളേയും നിയന്ത്രിക്കുന്ന പശ്ചിമഘട്ടം നാശത്തന്റെ വക്കിലാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ്. പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതിന്റെ ഗൗരവത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.

ആര്‍ കെ മാരൂര്‍

ആര്‍ കെ   മാരൂരിന്‍റെ  പുതിയ നോവല്‍ ആരംഭിക്കുന്നു

1

പുലരുവോളം ആ പോസ്റ്റ്മോര്‍ട്ടം ഹാള്‍ ഉണര്‍ന്നിരുന്നു.

ശവങ്ങളുടെ ഈ ഡോക്ടരുടെ മുഖത്ത് പല രാത്രികളുടെ ഉറക്കച്ചടവ് കാണാനുണ്ട്.

എ എം ദിവാകരന്‍

ഭരിച്ചവര്‍ സമ്പന്നരായി തടിച്ചു കൊഴുക്കുകയും ഭരിക്കപ്പെട്ടവര്‍ പാടെ അവഗണിക്കപ്പെടുകയും ചെയ്തതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഘോഷിക്കപ്പെടുന്ന ഭാരതത്തില്‍ രാഷ്ട്രീയമാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു.

സന്തോഷ്‌ പല്ലശ്ശന

ആര്‍ക്കും പെട്ടെന്നൊന്നും പിടികൊടുക്കാത്ത നഗരമാണ് മുംബൈ. മഞ്ഞവെളിച്ചം ഒഴുകി നടക്കുന്ന തെരുവുകള്‍. നക്ഷത്രങ്ങളെ ചിക്കിപ്പരത്തിയിട്ടതുപോലെ രാത്രിയുടെ കറുത്ത വിരിപ്പിലെ മഞ്ഞയും വെള്ളയും കലര്‍ന്ന ഘില്‍ട്ടുകള്‍, കൂറ്റന്‍ ഫ്‌ലാറ്റുകളിലെ ആകാശത്തിലേക്ക് തുറക്കുന്ന കണ്ണുകള്‍. ആകാശത്തിന്റെ ജാലകങ്ങള്‍!. നഗരത്തിലെ രാത്രി എത്ര സുന്ദരിയാണ്.

എ എം ദിവാകരന്‍

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

മാനസി

വസ്തുനിഷ്ഠമായി നോക്കിയാല്‍ മറ്റേതു ബലപ്രയോഗത്തേയും പോലെ ബലാത്സംഗവും ഒരു ക്രിമിനല്‍ കുറ്റം മാത്രമാണ്. കൊല പോലെ, വഞ്ചനപോലെ, മര്‍ദ്ദനമോ പീഢനമോ അതിക്രമമോ പോലെ ഒരു കുറ്റകൃത്യം. മുമ്പ് മാധവിക്കുട്ടി പെണ്‍കുട്ടികളോടു പറഞ്ഞതാണ് എനിക്ക് ഓര്‍മ്മവരുന്നത്. ''ബലാത്സംഗത്തിന് ഇരയാകേണ്ടിവരുന്ന പെണ്‍കുട്ടികള്‍ ഒരു മുറിവു പറ്റിയാലെന്ന പോലെ നന്നായി ഡെറ്റോള്‍ ഇട്ടു മേലാസകലം കഴുകണം''.

മനോജ് വൈറ്റ് ജോണ്‍

രാഷ്ട്രീയ സിനിമയെ പ്രശ്നവത്കരിക്കുക ശ്രമകരമാണ്. രാഷ്ട്രീയം വിഷയമാക്കിയ ചിത്രങ്ങളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭാവതലങ്ങള്‍ പിന്തുടരന്നു ഈ ലേഖനം.

ശ്രീചിത്രന്‍ എം ജെ

പെപ്‌സികോ കമ്പനിയുടെ സെവന്‍ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തില്‍ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സികോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങള്‍.

സന്തോഷ്‌ പല്ലശ്ശന

ബാല്യത്തിലേക്ക്, പിന്നിയ കുപ്പായങ്ങളിലേക്ക്, മുഷിഞ്ഞ

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications