Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Tours and Travels

മുംബൈ: ഓഫ് സീസണ്‍ എന്നതിനാല്‍ മുമ്പ് മഴക്കാലത്ത് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറവായിരുന്നു.എന്നാല്‍ ഇന്ന്‍ സ്ഥിതി മാറിയിരിക്കുകയാണ്.മണ്സൂേണ്‍ ടൂറിസത്തിനു ഇന്ത്യയില്‍ പ്രചാരമേരിവരികയാണ്. ഇന്ത്യയില്‍ മഴക്കാല ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ളത് കേരളത്തിലാണ്.

,

 പ്രകൃതി കനിഞ്ഞു നല്‍കിയ സൌന്ദര്യവും കാലവസ്ഥയും മടിക്കേരിയെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കുന്നു. കര്‍ണ്ണാടകയിലെ കുടക് (കൂര്‍ഗ്)ജില്ലയിലാണ് മെര്‍ക്കാറ എന്നറിയപ്പെടുന്ന മടിക്കേരി സ്ഥിതിചെയ്യുന്നത്.

ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറുകയാണ്. അറബിക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബേക്കല്‍ കോട്ട പ്രാചീന നിര്‍മ്മാണ ചാതുര്യം വിളിച്ചോതുന്ന ഒന്നാണ്.

ക്വാലാ ലംപൂര്‍ എനിക്ക് പുതിയൊരു നഗരമല്ല. പലതവണ വന്നിട്ടുളള ഒരു ചിരപരിചിത നഗരം. കുഞ്ഞുന്നാളില്‍ അച്ഛനോടൊപ്പമാണ് ആദ്യം പോയത്. അന്നത്തെ മലേഷ്യയുടെ ചിത്രം പക്ഷെ മനസിലില്ല. പിന്നീട് മുതിര്‍ന്നപ്പോള്‍ പലതവണ പോയി, അഞ്ചാറ് തവണ ഷൂട്ടിങ്ങിനായി തന്നെ പോയി.

ജീവിതത്തിലെന്നെങ്കിലും കാണണം എന്ന് മനസ്സിലുറപ്പിച്ച ചില സ്ഥലങ്ങളുണ്ടായിരുന്നു. താജ് മഹല്‍, ഈജിപ്തിലെ പിരമിഡ്, ബക്കിങ്ഹാം പാലസ്.. പട്ടിക അങ്ങിനെയായിരുന്നു. സിനിമാതാരമായി രാജ്യാന്തര യാത്രകള്‍ക്ക് അവസരം വന്നപ്പോള്‍ കണ്ടത് ഇതൊന്നും ആയിരുന്നില്ല.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications