Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Recipes

ഇത് മാമ്പഴക്കാലം . മൂവാണ്ടന്‍, കിളിച്ചുണ്ടന്‍,  എന്നിങ്ങനെ മധുരമൂറുന്ന ധാരാളം മാമ്പഴ ഇനങ്ങള്‍ നമുക്കുണ്ട് . വെറുതെ തിന്നാനും, പഴച്ചാറുണ്ടാക്കാനുമാണ് നാം അധികവും മാങ്ങ ഉപയോഗിക്കുന്നത് എന്നാല്‍ മാമ്പഴം ഉപയോഗിച്ച്  രുചിയൂറുന്ന ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാനും  കഴിയും അതില്‍ ഒരു പ്രധാന വിഭവമാണ്  മാമ്പഴ പായസം
മാമ്പഴ പായസം
ചേരുവകള്‍ 
            മാമ്പഴ ചാര്‍ രണ്ട് കപ്പ്‌ (നാരില്ലാതെ അരിച്ചെടുത്തത്)
            പാല്‍ പത്ത് കപ്പ്‌
            പച്ചരി ചെറുത് ( രണ്ട് വലിയ സ്പൂണ്‍)
            കണ്ടന്‍സ്ഡ് മില്‍ക്ക് അര ടിന്‍

ജനവരിയോടെ കേരളത്തില്‍ ചക്കയുടെ കാലമായി. മാര്‍ച്ച് മാസത്തിലാണ് ചക്ക പഴുത്തുവരുന്നത്. മഴ വരുന്നതോടെ ചക്ക പഴുത്ത് ചീഞ്ഞളിഞ്ഞ് ചക്കക്കുരു നാലുപാടും ചിതറി ആര്‍ക്കും വേണ്ടാത്ത വിധം നശിച്ചുപോകുന്നു .പ്രകൃതി കനിഞ്ഞു തരുന്ന ഈ വിഭവത്തെ വെറുതെ കളയരുത് . ചക്ക കൊണ്ട് സ്വാദൂറുന്ന ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
ഇടിയന്‍ ചക്ക കട്ട്ലറ്റ്
ചേരുവകള്‍
ഇടിയന്‍ ചക്ക- ഒരു കിലോ
ഉരുളക്കിഴങ്ങ്-രണ്ടെണ്ണം
പച്ചമുളക് – 50ഗ്രാം
കറിമസാല –ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
റൊട്ടിപ്പൊടി –250 ഗ്രാം
ഉപ്പ് ,വെളിച്ചെണ്ണ ആവശ്യത്തിന്

ആവശ്യമുള്ള സാധനങ്ങള്‍
1, സേമിയ വറുത്തത് മൂന്ന് കപ്പ്
2, കാപ്സിക്കം ചെറുതായി അരിഞ്ഞത് 50 ഗ്രാം
3, കാരറ്റ് ഗ്രേറ്റ് ചെയ്തത് 50 ഗ്രാം
4, സവാള ചെറുതായി അരിഞ്ഞത്50ഗ്രാം
5, ഉഴുന്ന് പരിപ്പ് 10ഗ്രാം
6, കപ്പലണ്ടി10 ഗ്രാം
7,  നെയ്യ് 50ഗ്രാം
8, വെള്ളം6 കപ്പ്‌
9, ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍.
1.നേന്ത്രക്കായ -250 ഗ്രാം
2.ചേന -250ഗ്രാം
3.മഞ്ഞള്‍പ്പൊടി -1ടീസ്പൂണ്‍
4.ഉരുമുളകുപൊടി -1 ടീസ്പൂണ്‍
5.വെളിച്ചെണ്ണ -50 ഗ്രാം
6.ഉണക്കമുളക്‌ -6 എണ്ണം
7.ജീരകം – ടീസ്പൂണ്‍
8.കടുക്‌ -1 ടീസ്പൂണ്‍
9.കറിവേപ്പില -2 തണ്ട്‌
10.തേങ്ങ -2 എണ്ണം

ആവോലി – 1 കിലോ
വെളുത്തുള്ളി – 200 ഗ്രാം
ഇഞ്ചി- 2 വലിയ കഷണം
ചുവന്നുള്ളി- 100 ഗ്രാം
കുടം പുളി- 4 കഷണം
കടുക്‌, ഉലുവ – അല്‍പം
മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ- 4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

എല്ലായ്പ്പോഴും ചിക്കന്‍ വയ്ക്കുമ്പോ ഒരേ സ്വാദ്. ഒരു വ്യത്യസ്തത ഇല്ല.. :( പെപ്പര്‍ ചിക്കന്‍ പലപ്പോഴും ഹോട്ടലില്‍ നിന്നും കഴിച്ചിട്ടുണ്ട്. ഇത് വരെ വച്ച് നോക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായിട്ട് പെപ്പര്‍ ചിക്കന്‍ ട്രൈ ചെയ്തു. പല റെസിപ്പികള്‍ റെഫര്‍ ചെയ്തു. എന്റേതായ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി. വച്ച് കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായി. വളരെ ഈസിയായി വയ്ക്കാം.. കേരള പൊറോട്ട ഉണ്ടാക്കി അതിന്റെ കൂടെ കഴിച്ചു.. :-)

ചേരുവകള്‍

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications