Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Recipes

ചേരുവകള്‍---- 1) പാവയ്ക്ക  1 കിലോ 

                          2)   പച്ചമുളക് 150ഗ്രാം 

                          3) വെളിച്ചെണ്ണ 200 മില്ലി 

                          4) തേങ്ങ നന്നായി വിളഞ്ഞത് ഒന്ന് 

                          5) തൈര്  ഒരു ലിറ്റര്‍ 

                          6) കടുക്, ഉലുവ, ഉപ്പ്  കറിവേപ്പില  പാകത്തിന് 

                           പാകം ചെയ്യുന്ന വിധം 

ഒരുക്കാനുള്ള സമയം: 20 മിനിറ്റ്

പാചക സമയം: 35 മിനിറ്റ്

-------------------------------------------

I

ചുവന്നുള്ളി: 200 ഗ്രാം

തേങ്ങ തിരുകിയത്: 1 കപ്പ്

II

ഉലുവ: 1/2 ടേബിള്‍ സ്പൂണ്‍

കായം: ഒരു നുള്ള്

വാളന്‍ പുളി: ഒരു നെല്ലിക്കാ വലിപ്പത്തില്‍

ശര്‍ക്കര പൊടിച്ചത്: 1 ടേബിള്‍ സ്പൂണ്‍

III

മുളകു പൊടി: 1 ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി: 1/2 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി : 2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി: 1/4 ടീ സ്പൂണ്‍

IV

വെളുത്തുള്ളി: 2 അല്ലി

കറി വേപ്പില: ഒരു തണ്ട്

ചേരുവകള്‍ 

1) ഗ്രീന്‍ പീസ്‌   100 ഗ്രാം                                                     

 2)   തേങ്ങ     1                                                     

3)   കാരറ്റ്   50 ഗ്രാം                                           

4)  ഉരുളക്കിഴങ്ങ്    50ഗ്രാം                             

5) പച്ച മുളക്    3 എണ്ണം

6)ഇഞ്ചി  ഒരു കഷണം 

7)മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍ 

8)കുരുമുളക് പൊടി 1ടീസ്പൂണ്‍

9) സവാള 50ഗ്രാം 

10)ഉപ്പ്  പാകത്തിന് 

ചേരുവകള്‍ 

1)കൂണ്‍ 400 gm

2)സവാള 100gm

3)തക്കാളി 100gm

4)ഉരുളക്കിഴങ്ങ് 100gm

5)പച്ചമുളക്2എണ്ണം 

6)ഇഞ്ചി1കഷണം 

7)വെളുത്തുള്ളി 3അല്ലി 

8)തേങ്ങ1മുറി 

9)മല്ലിയില,കറിവേപ്പില 

10)ഗരം മസാല 1ടീസ്പൂണ്‍ 

11)വിനാഗിരി1ടീസ്പൂണ്‍ 

12)എണ്ണ150gm

13)ഉപ്പ് പാകത്തിന് 

പാകം ചെയ്യുന്ന വിധം 

1,കോഴിയിറച്ചി  ഒരു കിലോ 
2, യോഗര്‍ട്ട്  (തൈര്) അര കപ്പ് 
3,മല്ലിപ്പൊടി  ഒരു ടീസ്പൂണ്‍ 
4,പച്ച മുളക് അരിഞ്ഞത് ഒരു ടീസ്പൂണ്‍ 
5,വെളുത്തുള്ളി  മൂന്ന്‍ അല്ലി 
6,ഇഞ്ചി ചതച്ചത് ഒരു കഷണം 
7,വെണ്ണ  ഒരു കപ്പ്
8,അണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് മുക്കാല്‍ കപ്പ്
9,ഗരം മസാല ഒരു ടീസ്പൂണ്‍
10,തക്കാളിച്ചാര്‍ രണ്ട് കപ്പ്‌
11,മല്ലിയില ഒരു തണ്ട്
12,ക്രീം ഒരുകപ്പ് 
13,ഉപ്പ് പാകത്തിന് 

ചേരുവകള്‍ : 1 -മീന്‍ 1/2കിലോ , 2- സവാള അരിഞ്ഞത്  കാല്‍ കിലോ ,3 പച്ചമുളക് രണ്ടായി പിളര്‍ന്നത് എട്ടെണ്ണം,4 -ഇഞ്ചി ചെറുതായി അരിഞ്ഞത്  ഒരു ടീസ്പൂണ്‍ ,5-മുളക് പൊടി ഒരുടീസ്പൂണ്‍, 6 -തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അരകപ്പ്,രണ്ടാംപാല്‍ ഒന്നര കപ്പ്‌,7 –വിനാഗിരി ഒരു ടേബിള്‍ സ്പൂണ്‍ 8 –മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍9 –കുരുമുളക് പൊടി അര 10ടീസ്പൂണ്‍-ഗ്രാമ്പൂ  നാലെണ്ണം 11 കറുവപ്പട്ട ചെറുത് രണ്ടു കഷണം12-മൈദമാവ്‌ കാല്‍ ടീസ്പൂണ്‍ 13 –കറിവേപ്പില ആവശ്യത്തിന്14 –വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ 15-ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം

ചേരുവകള്‍:  1,ബസുമതി അരി 1/2കപ്പ്‌  2, ഗ്രീന്‍ പീസ്‌ 20എണ്ണം 3,ബീന്‍സ് ചെറുതായി അരിഞ്ഞത് നാലെണ്ണം  4, കാരറ്റ് ഒരെണ്ണം 5,തക്കാളി ഒരെണ്ണം6, ഉരുളക്കിഴങ്ങ് ഒരെണ്ണം7, സവാള ഒരെണ്ണം8, കുരുമുളക് പതിനഞ്ച് എണ്ണം 9, കറുവപ്പട്ട ഒരെണ്ണം 10, ഏലയ്ക്ക അഞ്ചെണ്ണം 11, ഗ്രാമ്പൂ അഞ്ചെണ്ണം 12,  നെയ്യ് നാല് ടീ സ്പൂണ്‍ 13,വെള്ളം ഒരുലിറ്റര്‍  14, മഞ്ഞള്‍ ഒരു നുള്ള്15, ഉപ്പ് പാകത്തിന്

ചേരുവകള്‍
1 ഞണ്ടിറച്ചി--കാല്‍ കിലോ
2 എണ്ണ-- രണ്ട് ടേബിള്‍ സ്പൂണ്‍
3 പരിപ്പ്--രണ്ട് ടേബിള്‍ സ്പൂണ്‍
4 കറിവേപ്പില ഒരു തണ്ട്
5 കടുക് - അര ടീസ്പൂണ്‍
6 ഗ്രാമ്പൂ - രണ്ടെണ്ണം
7 സവാള -ഒന്ന്
8 തേങ്ങ-ഒന്ന്
9 വെളുത്തുള്ളി- രണ്ട് അല്ലി
10 മല്ലിയില-കുറച്ച്
11 തൈര്- മൂന്ന്‍ ടേബിള്‍ സ്പൂണ്‍
12 മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
13 മുളക് പൊടി ഒരു ടീസ്പൂണ്‍
14 മല്ലിപൊടി ഒരു ടീസ്പൂണ്‍

ഒരു വലിയ വഴുതനങ്ങ കമ്പിയില്‍ കുത്തി തീയുടെ മുകളില്‍ പിടിച്ച് തൊലി കരിയുന്നതു വരെ വേവിച്ചെടുക്കുക. അതവിടിരിക്കട്ടെ. ചട്ടിയില്‍ എണ്ണ ഒഴിച്ച് രണ്ടു ഉള്ളി അരിഞ്ഞത്, അല്പം ഇഞ്ചി ചതച്ചത്, കട്ലറ്റ് ഉണ്ടാക്കാന്‍ മിന്‍സ് ചെയ്യുന്ന പോലെ അരിഞ്ഞ കാല്‍ കിലോ മട്ടന്‍ ഇവ ഇട്ടു മൂപ്പിക്കുക. ആവശ്യത്തിന്‍ ഉപ്പ് ഇടുക. അടച്ചു വച്ച് വേവിക്കുക. പച്ച മുളക്, മുളകു പൊടി, മല്ലിപ്പൊടി, ജീരകം ഇവ ചേര്‍ത്ത് ഇളക്കുക.

ഇത് മാമ്പഴക്കാലം . മൂവാണ്ടന്‍, കിളിച്ചുണ്ടന്‍,  എന്നിങ്ങനെ മധുരമൂറുന്ന ധാരാളം മാമ്പഴ ഇനങ്ങള്‍ നമുക്കുണ്ട് . വെറുതെ തിന്നാനും, പഴച്ചാറുണ്ടാക്കാനുമാണ് നാം അധികവും മാങ്ങ ഉപയോഗിക്കുന്നത് എന്നാല്‍ മാമ്പഴം ഉപയോഗിച്ച്  രുചിയൂറുന്ന ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാനും  കഴിയും അതില്‍ ഒരു പ്രധാന വിഭവമാണ്  മാമ്പഴ പായസം
 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications