Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Food and Beverage

ആവശ്യമുള്ള സാധനങ്ങള്‍--  വെജിറ്റബിള്‍ സ്റ്റോക്ക് 500 മില്ലി, തൈര്  75മില്ലി ,പുതിയിന ഇല പൊടിയായി അരിഞ്ഞത്  20ഗ്രാം ,കുരുമുളക് 1/4ടീസ്പൂണ്‍ ,പാകത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം-  ആദ്യമായി വെജിറ്റബിള്‍ സ്റ്റോക്ക് ചൂടാക്കണം തൈര് ഒന്നടിച്ചശേഷം അതിനോട് ചേര്‍ത്ത് തിളപ്പിക്കണം പുതിനയിലയിട്ടു അലങ്കരിക്കണം പിന്നീട് കുരുമുളക് പൊടിയും ചേര്‍ക്കണം

ശരിയായ രീതിയില്‍ തയ്യാറാക്കുന്ന സൂപ്പുകള്‍  ശരീരത്തിനു വളരെ നല്ലതാണ്. കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതെ വേണം സൂപ്പുകള്‍ ഉണ്ടാക്കാന്‍ . സസ്യ സസ്യേതരങ്ങളായി നിരവധി സൂപ്പുകള്‍ ഉണ്ട് . .സൂപ്പുകളില്‍ ഏറെ രുചിയുള്ളതും ആരോഗ്യദായകവുമായ ഒന്നാണ് കോക്കനട്ട് സൂപ്പ് ഇതുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആം പന്ന. കടുത്ത വേനല്‍ ചൂടിനെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ പാനീയം. പതിനഞ്ചു മിനിറ്റിനുള്ളില്‍ രുചികരമായ ശീതള പാനീയം റെഡി. ഇതാ എന്റെ വക സ്പെഷ്യല്‍ റെസിപ്പി.
 
ഒരു പാത്രത്തില്‍ മൂന്നു പച്ച മാങ്ങ എടുത്ത് വെള്ളത്തിലിട്ട് പത്ത് മിനിറ്റ് തിളപ്പിക്കുക. വാങ്ങി വച്ച് തണുത്തതിനു ശേഷം തൊലി ഇളക്കിക്കളയുക. അണ്ടി കളഞ്ഞ് പള്‍പ്പ് എടുത്ത് മിക്സിയില്‍ ഇട്ട് അരക്കുക.
 

ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ പറ്റിയ ദാഹ ശമനിയാണ് തണ്ണീര്‍ മത്തന്‍. വത്തക്ക എന്നും ഇത് അറിയപ്പെടുന്നു. തണ്ണീര്‍ മത്തന്‍റെ ഔഷധ ഗുണത്തെപ്പറ്റി അധികം ആര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.ലോകത്തിന്‍റെ എല്ലാഭാഗത്തും ഇത് കൃഷി ചെയ്യുന്നുണ്ട്.അറേബ്യന്‍ നാടുകളില്‍ പോലും തണ്ണീര്‍ മത്തന്‍ സുലഭമാണ്.ഏറ്റവും നല്ലയിനം വത്തക്ക പാക്കിസ്ഥാനിലെ സുക്കൂര്‍ ജില്ലയിലേതാണ് എന്നാണ് പറയപ്പെടുന്നത്. വത്തക്കയുടെ ഉള്‍ഭാഗത്തുള്ള കാമ്പാണ് കഴിക്കാന്‍ ഉപയോഗിക്കുന്നത്.മൂപ്പെത്താത്ത വത്തക്ക കറിയുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. ധാരാളം ജലം അടങ്ങിയിട്ടുള്ള വത്തക്ക ശീതളമാണ് ഇത് ധാരാളം മൂത്രം ഉല്‍പ്പാദിപ്പിക്കും.

കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലമായി ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ റിട്ടെയില്‍ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനമാണ്‌ സ്പെന്‍സേഴ്സ്. കഴിഞ്ഞ വര്‍ഷം കല്‍ക്കത്തയില്‍ ആറാമത്തെ ഹൈപ്പര്‍ സ്റ്റോര്‍ തുറന്നതോടെ റീട്ടെയില്‍ മേഖലയില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് സപെന്‍സേഴ്സ്. ലൈവ് ബേക്കറിവിഭവങ്ങളുടെ നിര്‍മ്മാണത്തില്‍ ആര്‍ പി സഞ്ജീവ് ഗോയങ്കയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് അവരുടേതായ അടിസ്ഥാന ആശയങ്ങള്‍ ഉണ്ട്. ലൈവ് ബേക്കറിയുടെ ഭാവിയെക്കുറിച്ചും വിപണി വികസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും കമ്പനി ഡയരക്ടര്‍ ശാശ്വത് ഗോയങ്ക വിശദീകരിക്കുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications