Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മഴക്കാല ടൂറിസത്തിനു പ്രചാരമേറുന്നു, നേട്ടം കേരളത്തിന്

മുംബൈ: ഓഫ് സീസണ്‍ എന്നതിനാല്‍ മുമ്പ് മഴക്കാലത്ത് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറവായിരുന്നു.എന്നാല്‍ ഇന്ന്‍ സ്ഥിതി മാറിയിരിക്കുകയാണ്.മണ്സൂേണ്‍ ടൂറിസത്തിനു ഇന്ത്യയില്‍ പ്രചാരമേരിവരികയാണ്. ഇന്ത്യയില്‍ മഴക്കാല ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ളത് കേരളത്തിലാണ്. കേരളം കഴിഞ്ഞാല്‍ മഴക്കാലത്ത് ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്നത് ബാംഗ്ലൂരിലാണ്.
കേരളത്തിലെ മഴയും പച്ചപ്പുമാണ് മഴക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്ഷിപക്കുന്നത്. കേരളത്തിലെ തണുപ്പുള്ള കാലാവസ്ഥയും പ്രകൃതി രമണീയമായ കാഴ്ചയും ആയുര്വ്വോദ ചികിത്സയ്ക്കായും സുഖ ചികിത്സക്കായും കേരളത്തിലെത്തുന്നവര്ക്ക്ത ഏറെ ആശ്വാസമാകുന്നുവെന്നാണ് ടൂര്‍ ഒപ്പറേറ്റര്മാാര്‍ പറയുന്നത്.മഴക്കാലത്ത് നടത്തുന്ന ആയുര്വ്വോദ സുഖ ചികിത്സക്ക് പ്രചാരമേറിവരുന്നതും സഞ്ചാരികളുടെ എണ്ണം വര്ദ്ധിവക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തിലെ ആയുര്വ്വേ ദ സുഖചികിത്സയും, യോഗയും, ധ്യാനവും ലോകപ്രശസ്തിയാര്ജ്ജിുച്ചത് കേരളത്തിലെ വെല്നെരസ് വ്യവസായത്തിന്റെപ വളര്ച്ചസക്ക് ആക്കം കൂട്ടുന്നത്. തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തില്‍ കടുത്ത മാനസിക സംഘര്ഷംക അനുഭവിക്കുന്നവരാണ് ആയുര്വ്വേിദ ചികിത്സയ്ക്കും സുഖ ചികിത്സയ്ക്കുമായി അധികവും എത്തുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കോക്സ് ആന്റ്ന കിംഗ്‌ റിലേഷന്സ്ട ഹെഡ് കരണ്‍ ആനന്ദ് പറയുന്നു .സ്പായും ആയുര്വ്വേ ദ ചികിത്സയും ഇന്ത്യയില്‍ എല്ലായിടത്തും ലഭ്യമാണെങ്കിലും ജീവിത ശൈലി രോഗങ്ങള്ക്ക് കേരളത്തിലെ ആയുര്വ്വേ ദ ചികിത്സയും, യോഗയും ഏറെ ഗുണം ചെയ്യുന്നുവെന്നതിനാല്‍ മഴക്കാലത്ത് ചെറിയ ഇടവേള കണ്ടെത്തി പ്രോഫഷനലുകള്‍ സുഖ ചികിത്സയ്ക്കായി കേരളത്തിലേക്കാണ് എത്തുന്നത് കരന്‍ ആനന്ദ് പറഞ്ഞു . വെല്നെതസ് വ്യവസായത്തില്‍ മറ്റ് വ്യവസായത്തെ അപേക്ഷിച്ച് വരും വര്ഷ്ങ്ങളില്‍ 25 ശതമാനത്തിന്റെം വളര്ച്ചതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ഇനിയുള്ള കാലം മണ്സൂടണ്‍ കേരള വിനോദ സഞ്ചാര മേഖലയില്‍ ഓഫ് സീസണ്‍ ആയിരിക്കില്ല . ഓഫ്‌ സീസണ്‍ എന്ന പേരില്‍ ടൂര്‍ ഓപ്പറേറ്റര്മാ ര്‍ ചുരുങ്ങിയ നിരക്കില്‍ ടൂര്‍ പാക്കേജുകള്‍ നല്കുന്നതിന്നാല്‍ ആഭ്യന്തര , അന്താരാഷ്ട്ര സഞ്ചാരികള്‍ ഇപ്പോള്‍ കേരളസന്ദര്ശ്നത്തിനു മഴക്കാലം തെരഞ്ഞെടുക്കുന്ന പ്രവണതയും കൂടിയിട്ടുണ്ട്.
ആഗോളതലത്തില്‍ വെല്നെണസ് വ്യവസായത്തിനു 3.4ട്രില്ല്യന്‍ ഡോളറിന്റെി വിപണിയാണുള്ളത്. 2017 ആകുമ്പോഴേക്കും ആഗോള വിനോദ സഞ്ചാരമേഖലയെ അപേക്ഷിച്ച് വെല്നെെസ് ടൂറിസം 50 ശതമാനം വേഗത്തില്‍ വളരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് .വെല്‍ ടൂറിസത്തിന്റെോ നല്ലഭാഗവും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും മുന്നില്‍ നില്ക്കു ന്ന പത്ത് വെല്നെനസ് ടൂറിസം വിപണി പരിഗണിച്ചാല്‍ ജപ്പാനും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്‌ . കഴിഞ്ഞ വര്ഷംയ 32.7 മില്ല്യന്‍ ട്രിപ്പുകളിലൂടെ 9,161.8 മില്ല്യന്‍ ഡോളറിന്റെച വരുമാനം ഇന്ത്യക്കുണ്ടായി എന്നുപറയുമ്പോള്‍ ആഭ്യന്തര, അന്താരാഷ്‌ട്ര യാത്രക്കരാല്‍ ഇന്ത്യന്‍ വെല്നെലസ് വ്യവസായം അതിവേഗം വളരുന്നുവെന്നു മനസിലാക്കാം

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications