Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഒസിയാന്‍ സിനിഫാന്‍ ചലച്ചിത്രോല്‍സവത്തിന് നാളെ തുടക്കം

മുംബൈ : പതിമൂന്നാമത് ഒസിയാന്‍ സിനിഫാന്‍ ചലച്ചിത്രോത്സവത്തിന്  വ്യാഴാഴ്ച തുടക്കമാകുന്നു . അറബ് ,ആഫ്രിക്കന്‍ സിനിമകളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം .ഉത്ഘാടന ചിത്രമായി നാളെ രാത്രി ഒമ്പത് മണിക്ക് സൌദിഅറേബ്യയില്‍ നിന്നുള്ള വനിത സംവിധായികയുടെ വാട്ജദ എന്ന അറബ് ചിത്രം പ്രദര്‍ശിപ്പിക്കും . മാര്‍ച്ച് അഞ്ചിന് 12മണിക്ക് മൈന അക്ബാരിയുടെ 20 ഫിംഗേഴ്സ് ,2മണിക്ക്  മൂലാടെ എന്ന ആഫ്രിക്കന്‍ സിനിമയും നാലരക്ക് 2 വുമണ്‍ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും .തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിനിമ പ്രദര്‍ശനത്തിനു പുറമേ പാനല്‍ ചര്‍ച്ചകളും നടക്കും .അരുണ, സ്വര്‍ണ്ണ മല്ലവരച്ചച്ചി , ബീന പോള്‍,അനുരാഗ് കസ്യപ് ,എന്‍ വിദ്യാശങ്കര്‍ ,ലതിക പട്ഗന്കര്‍ ,ഇന്ദു ശ്രീകാന്ത് ,നെവില്ലേ തുളി എന്നിവര്‍  പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും . വിശദ വിവരങ്ങള്‍ www.osianama.com എന്ന സൈറ്റില്‍ നിന്ന് ലഭിക്കും 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications