Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കലാ ഘോഡ ഫെസ്റ്റിവലിന് തുടക്കമായി

മുംബൈ  : പ്രസിദ്ധമായ കാലാ ഘോഡ കലാമേളക്ക് ദക്ഷിണ മുംബയിലെ കലാഘോഡയില്‍ തുടക്കമായി . മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്  ഞായറാഴ്ച മേള ഉത്ഘാടനം ചെയ്തു .  സര്‍ക്കാര്‍ സംരഭമായ മേക്കിന്‍ ഇന്ത്യ ഉള്‍പ്പെടെ  ഇത്തവണ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് . ഫെബ്രുവരി പതിനേഴു വരെ  നീണ്ടു നില്‍ക്കുന്ന  മേളയില്‍ എല്ലാദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.     നാനൂറ്റി ഇരുപതോളം  പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കരകൌശല ഉല്‍പ്പന്നങ്ങള്‍ , വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ,തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളുടെ പവലിയനുകളാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications