Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ജയ്പ്പൂര്‍ സാഹിത്യോല്‍സവത്തിന് ഇന്ന് തിരി തെളിയും

ജയ്പ്പൂര്‍ :  ലോകത്തിലെ തന്നെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളില്‍ ഒന്നായ ജയ്പ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തിരി തെളിയും .അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവം ജയ്പ്പൂരിലെ പ്രസിദ്ധമായ ദിഗ്ഗി പാലസിലാണ് നടക്കുന്നത് . കനേഡിയന്‍ കവിയും നോവലിസ്റ്റുമായ മാര്‍ഗരറ്റ് അത്വൂദ്, എഴുത്തുകാരനായ റസ്കിന്‍ ബോണ്ട്‌ ,അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍  മെക് കറി, ചരിത്രകരന്മാരായ നിയാല്‍ ഫെര്‍ഗുസന്‍,സ്റ്റീഫന്‍ ഫ്രെ എന്നിവര്‍  പങ്കെടുക്കുന്ന ഫെസ്റ്റിവലിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യോല്‍സവത്തില്‍ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു  ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് അവസാനം ഗേറ്റ് അടക്കേണ്ടി വന്നിരുന്നു 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications