Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Spirituality

നെരൂള്‍ (നവിമുംബൈ): ഇന്ന്‍ സമൂഹത്തില്‍ കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും  കാരണം  സ്നേഹത്തിന്‍റെയും  കരുണയുടെയും അഭാവമാണെന്ന്  മാതാ അമൃതാനന്ദമയി പറഞ്ഞു .

നവിമുംബൈ:  ഭാരത പര്യടനത്തിന്‍റെ ഭാഗമായി മാതാ അമൃതാനന്ദമയി  മുംബയിലെത്തി. നവിമുംബയിലെ നെരൂള്‍ അമൃതാനന്ദമയി മഠത്തില്‍ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും . ഭക്ത ജനങ്ങളുടെ സൌകര്യം പരിഗണിച്ച് വന്‍ പന്തല്‍ മഠത്തില്‍ ഒരുക്കിയിട്ടുണ്ട്. 22,23തീയതികളിലാണ് അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് .

ഭാവി കാലത്തിന്‍റെ ജീവിത സുരക്ഷക്കായി,  പ്രിയഭാജനങ്ങള്‍ക്കായി കഠിനാദ്ധ്വാനം ചെയ്യുന്നതിനിടയില്‍ വര്‍ത്തമാന ജീവിതത്തെ വിസ്മരിച്ച് പ്രേമ ശൂന്യരായ മനുഷ്യ സമൂഹത്തിനായി, കൌശലക്കാരായ ഒരു ചെറിയ വിഭാഗത്തിന്‍റെ കഠിനമായ ചൂഷണത്തിന് ഇരയായി സന്തുലിത നഷ്ടപ്പെട്ട പ്രബഞ്ചത്തിന്‍റെ കൊച്ചു കൊച്ചു താണ്ഡവങ്ങളില്‍ ഒലി

വാഷിങ്ങ്ടന്‍ :  ഇന്ത്യയില്‍ നിന്നുള്ള  ആധ്യാത്മിക  നേതാവും  സര്‍വ്വോപരി  ലോകം കണ്ട നല്ലൊരു മനുഷ്യ സ്നേഹിയുമായ മത അമൃതാനന്ദമയി യു എസ്  കോണ്ഗ്രസ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.  ഇരുപത്തിയെട്ടാമാത് യു എസ് വാര്‍ഷിക സന്ദര്‍ശനത്തിനെത്തിയ അമ്മ  കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം റോയ് ബെല്‍ അല

ലോകത്തിലെ അതി സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഒന്നാണ് മതം ,മത വിശ്വാസങ്ങളിലെ വൈരുദ്ധ്യം മാനവ രാശിയിയെ എങ്ങനെ ബാധിക്കുന്നു? മതങ്ങളുടെ സമന്വയം സാധ്യമാണോ? മത സൗഹാര്‍ദ്ദം എത്ര കണ്ട് ഫലപ്രദമാകും? ഈ വിഷയത്തില്‍ ചര്‍ച്ച ആരംഭിക്കുന്നു.

വേദങ്ങളോ താന്ത്രിക വിദ്യകളോ യോഗാമുറകളോ ഒന്നും അറിയാത്തവര്‍ക്കുപോലും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി പ്രാചീന ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള താന്ത്രിക യാന്ത്രിക സംവിധാനമാണ് ക്ഷേത്രം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications