Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മാതാ അമൃതാനന്ദമയി മുംബയില്‍

നവിമുംബൈ:  ഭാരത പര്യടനത്തിന്‍റെ ഭാഗമായി മാതാ അമൃതാനന്ദമയി  മുംബയിലെത്തി. നവിമുംബയിലെ നെരൂള്‍ അമൃതാനന്ദമയി മഠത്തില്‍ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും . ഭക്ത ജനങ്ങളുടെ സൌകര്യം പരിഗണിച്ച് വന്‍ പന്തല്‍ മഠത്തില്‍ ഒരുക്കിയിട്ടുണ്ട്. 22,23തീയതികളിലാണ് അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് . പതിനൊന്നുമണിമുതല്‍ അമ്മയുടെ നേതൃത്വത്തില്‍ സത്സംഗം , ഭജന, ധ്യാനം എന്നിവ നടക്കും . ഭക്തജനങ്ങള്‍ക്ക് ഭക്ഷണ സൌകര്യവും ഒരുക്കിയിട്ടുണ്ട്. റെയില്‍വേസ്റ്റേഷനില്‍ നിന്ന് ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂനയിലെ പരിപാടിക്ക് ശേഷമാണ് അമ്മ മുംബയില്‍ എത്തിയത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications