Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon
 • ന്യൂഡൽഹി: റാഫേൽ ഇടപാടിൽ അഴിമതിക്ക് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ സെൻട്രൽ വിജിലൻസ് കമ്മീഷണർക്ക് നിവേദനം നൽകി.

  Read More
 • കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ അറസ്റ്റിലായ ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രണ്ടു ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഒക്ടോബർ 6 വരെ റിമാൻഡിൽ വിടാൻ കോടതി ഉത്തരവിട്ടത്.

  Read More
 • റാഞ്ചി: പ്രധാനമന്ത്രിയുടെ ജനആരോഗ്യ പദ്ധതിയായ " ആയുഷ്മാൻ ഭാരത് " പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് ഉൽഘാടനം ചെയ്തു.

  Read More
 • ന്യൂഡൽഹി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്ന് എ.എ പി പാർട്ടി നേതാക്കൾ പറഞ്ഞു. 25 സീറ്റിൽ വിജയം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത് . ഡൽഹിക്ക് പുറമെ പഞ്ചാബ് ,ഹരിയാന ഗുജറാത്ത്, ബിഹാർ ,യു പി ,രാജസ്ഥാൻ, മദ്ധ്യപ്രദേശ് ,ഛത്തീസ്ഗഢ്

  Read More
 • ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇപാടിൽ അനിൽ അംബാനിയെ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്നും രാജ്യത്തിന്റെ കാവൽക്കാരൻ കൊള്ളക്കാരനാവുകയാണെന്നും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.

  Read More

Mumbai News

മുംബയ്: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപ കടന്നു. 90.17 രൂപയായിരുന്നു നഗരത്തിൽ കഴിഞ്ഞ ദിവസത്തെ പെടോൾ വില .ഇത് എക്കാലത്തേയും ഉയർന്ന വിലയാണ് ഡീസലിന് ലിറ്ററിന് 80 രൂപയായി ഉയർന്നു.

മുംബയ്: ആശുപത്രികളിലേയും മെഡിക്കൽ സെന്ററുകളിലേയും പഴയ സോണോ ഗ്രാഫി മെഷീനുകൾ കളയുന്നതിന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

മുംബയ്: മുംബയ് മെട്രോ റെയിൽവേയുടെ ആദ്യ ഭൂഗർഭ ടണലിന്റെ നിർമ്മാണം പൂർത്തിയായി.

Business News

ന്യൂഡൽഹി: 328 ഫിക്സഡ് കോംബിനേഷൻ ഔഷധങ്ങളുടെ നിർമ്മാണവും വിതരണവും സർക്കാർ തടഞ്ഞു.

ബാംഗ്ലൂർ: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ റിട്ടെയ്ലറായ ഫ്ലിപ്പ്കാർട്ട് ദീപാവലി സീസണിൽ വീട്ടുപകരണങ്ങളുടെ വിൽപ്പന ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു.ഇതിന്റെ മുന്നോടിയായി അന്താരാഷ്ട്ര ബ്രൻഡുകളായ ബ്ലോപങ്ക്,

മുംബയ്: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ലാഭകരമായ നിക്ഷേപത്തെക്കുറിച്ചും നിക്ഷേപം നടത്തുന്ന കമ്പനികളെക്കുറിച്ചും ഉപദേശം നൽകാൻ ക്ലിയർ ഫണ്ട് ഓൺ ലൈൻ ഇൻവെസ്റ്റ്മെൻറ് അഡ്വൈസിങ്ങ് പ്രവർത്തനം തുടങ്ങി.

Organisations

ആശയും പ്രതീക്ഷയും കൈവിട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്ന സഹജീവിക്ക് തക്ക സമയത്ത് സഹായഹസ്തം നീട്ടുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തനം അന്വര്‍ത്ഥമാകുന്നത്. ഇങ്ങനെ നിസ്വാര്‍ത്ഥമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബയ് പ്രോവിന്‍സ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഉത്തമ മാതൃകയാവുകയാണ്.

Fashion

മുംബൈ:  സാരി ധരിക്കാന്‍  ഏറെ ഇഷ്ടപ്പെടുന്ന  ബോളിവുഡ് താരം വിദ്യാബാലന് പ്രമുഖ  സില്‍ക്ക് സാരി ബ്രാന്‍ഡ്‌ അവരുടെ പരസ്യത്തിനായി പതിമൂന്നു കോടി രൂപ വാഗ്ദാനം ചെയ്തു .

വാഷിങ്ങ്ടന്‍ :  ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മോഡലായി  ബ്രസീലിയന്‍ സുന്ദരി ഗിസേല്‍ ബുണ്ടെച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു .

Music and Arts

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു 84 വയസ്സായിരുന്നു . മധ്യ മുംബയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം . ദീര്‍ഘകാലമായി അസുഖ ബാധിതയയിരുന്നു.

തിരുവനന്തപുരം : നാല്‍പ്പതാമത്  വയലാര്‍ രാമവര്‍മ്മ സ്മാരക അവാര്‍ഡിന് യു കെ കുമാരന്‍ അര്‍ഹനായി .

Editorial

കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹിക മണ്ഡലം പേടിപ്പെടുത്തുംവിധംകലുഷിതമായിരിക്കുകയാണ്.വിദ്യാഭ്യാസം കൊണ്ടും രാഷട്രീയ പ്രബുദ്ധത കൊണ്ടും ഒന്നാമതാണെന്ന് ഞെളിഞ്ഞിരുന്ന ഇട്ടാവട്ടത്തിൽ കിടക്കുന്ന സംസ്ഥാനത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ഒരോന്നും പുരോഗമന ചിന്താഗതിയും,സാംസ്ക്കാരിക ഔന്നിത്യവുമുണ്ട

Story

കെ.ബി സെയ്ദു മുഹമ്മദ്

ഒരു ദീർഘയാത്രയ്ക്കു ശേഷം അയാൾ വീട്ടിൽ വന്നു. ഭാര്യയും മൂന്ന് മക്കളും വെറുപ്പോടെയാണ് അയാളെ അഭിമുഖീകരിച്ചത്. ആകപ്പാടെ മൂടിക്കെട്ടിയ അന്തരീക്ഷമാണ് വീട്ടിൽ. അയാളെ സംബന്ധിച്ച് ഇത്തരം അഭിമുഖീകരിക്കലുകൾവളരെയേറെ അനുഭവിച്ചതും, അതൊരു ശീലമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നത്തെ അഭിമുഖീകരണത്തിന് തീവ്രത കൂടുതലാണെന്ന് തോന്നുന്നു. റിക്ച്ചർ സ്കെയിലിൽ 6.9 എന്നു പോലെ

Leading News

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ അഴിമതിക്ക് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ സെൻട്രൽ വിജിലൻസ് കമ്മീഷണർക്ക് നിവേദനം നൽകി.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ അറസ്റ്റിലായ ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

റാഞ്ചി: പ്രധാനമന്ത്രിയുടെ ജനആരോഗ്യ പദ്ധതിയായ " ആയുഷ്മാൻ ഭാരത് " പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് ഉൽഘാടനം ചെയ്തു.

Mumbai Malayali News

മുംബയ്ബെ: കേരള മുസ്ലീം ജമാഹത്ത് ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 23 ന് ഞായറാഴ്ച 12 മണിക്ക് കേരള മുസ്ലിം ജമാഅത്തിന് സമീപമുള്ള കച്ച് സുന്നി ജമാഅത് ഖാനയിൽ വെച്ച് ചേരും എല്ലാ മെമ്പർ മാറും പങ്കടുക്കണമെന്ന് ബോംബെ കേരള മുസ്ലീം ജമാഹത്ത് ജനറൽ സെക്രട്ടറി V A Kader haji അറിയിച്ചു

മുംബയ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തുന്നതിനു വേണ്ടി മെഗാ ഷോ നടത്തുന്നു.കേരള സംഗീത നാടക അക്കാദമി (KSNA)യുടെസഹകരണത്തോടെയാണ്പരിപാടി.ഔദ

നവിമുംബയ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നവിമുംബയിലെ ഖാർഘർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാർഘർമലയാളി കൂട്ടായ്മ മാതൃകയായി.

Kerala News

കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ചുവെന്ന കേസ്സിൽ ജലന്തർ രൂപത ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെതിരെ കൊച്ചി ഹൈക്കോടതി ജംങ്ങ്ഷനിൽ സമര ചെയ്ത കന്യാസ്ത്രീക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തിയതായി പരാതി.

കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ചുവെന്ന കേസ്സിൽ ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു .

തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു.

Profiles

മുംബയ് മഹാനഗരത്തില്‍ മലയാളികളുടെ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ജീവിതം മാര്‍ഗ്ഗം തേടി മുംബയ് നഗരത്തിലെത്തിയ മലയാളികള്‍ ജോലി സ്ഥിരതയും കുടുംബ ഭദ്രതയും ഉറപ്പാക്കിയ ശേഷമാണ് പൊതുവെ കലാ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

Health

സ്തനാർബുദ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പുതിയ ഔഷധം വികസിപ്പിച്ചെടുത്തു. ടെക്സാസ് സൗത്ത് വെസ്റ്റേൻ സർവ്വകലാശാലയിലെ ഇന്ത്യൻ, അമേരിക്കൻ ശാസത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് പുതിയ ഔഷധ തന്മാത്ര കണ്ടു പിടിച്ചത്.

പ്രായാധിക്യം തടയാൻ മാതള നാരങ്ങയ്ക്ക് ( Po megranate)കഴിയുമെന്ന് പഠന റിപ്പോർട്ട്.നാച്വറൽ മെഡിസിന്റെ ജെർണലിലാണ് പുതിയ പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലണ്ടന്‍ : അര്‍ബുദ രോഗികള്‍ക്ക്  പ്രതീക്ഷ നല്‍കുന്ന പുതിയ ചികിത്സ രീതി ബ്രിട്ടനിലെ  ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു .

Movies

മലയാള സിനിമ പുതിയ പാതയിലാണ്.അമാനുഷികരായ കഥാപാത്രങ്ങള്‍ക്കപ്പുറത്ത്് യാഥാര്‍ത്ഥ്യത്തെ തൊട്ടു നില്‍ക്കാന്‍ മലയാള സിനിമ തുടങ്ങിയിരിക്കുന്നു.പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ എലിപ്പത്തായത്തില്‍ ആവിഷ്‌ക്കരിച്ച രീതിയില്‍ നിന്ന്് സിനിമാ കമ്പോളത്തിനും ഹൃദ്യമാകുന്ന തരത്തില്‍ സിനിമ മാറാന്‍ തുടങ്ങിയിരിക്കുന്നു.തൊണ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ര സ്തം എന്ന സിനിമയിലെ അഭിനയത്തിന് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു.

മുംബൈ : പത്മഭൂഷന്‍ പുരസ്ക്കാരത്തിനായി  തന്‍റെ പിന്നാലെ കൂടിയെന്ന  കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗാഡ്ക്കരിയുടെ പ്രസ്താവന തന്നെ ഏറെ ദുഖിപ്പിച്ചുവെന്ന്  നടി ആശ പരേഖ്  .

Poem

രാജൻ കിണറ്റിങ്കര

നിനച്ചിരിക്കാത്ത
ആ സന്ധ്യയിൽ
നിഴൽ പോലും
കൂട്ടിനില്ലാത്ത
നിസ്സാഹായതയുടെ
ഇരുൾമറയിൽ
തേങ്ങലിന്റെ
നേർത്ത അല പോലും
ബാക്കി വെക്കാതെ
ഒരൊറ്റ മുറിയിൽ
ജീവന്റെ അവസാന
തുടിപ്പും വിട പറയുമ്പോൾ
തളരുന്ന മനസ്സിന്റെ
കീഴടങ്ങാത്ത
ചെറുത്തുനിൽപ്പ്..........

Poll

2019ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമോ

Astrology

Spirituality

നെരൂള്‍ (നവിമുംബൈ): ഇന്ന്‍ സമൂഹത്തില്‍ കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും  കാരണം  സ്നേഹത്തിന്‍റെയും  കരുണയുടെയും അഭാവമാണെന്ന്  മാതാ അമൃതാനന്ദമയി പറഞ്ഞു .

Tours and Travels

,

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറകോടിന്റെ വിനോദ സഞ്ചാര സാധ്യതകൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

Recipes

ചേരുവകള്‍---- 1) പാവയ്ക്ക  1 കിലോ 

                          2)   പച്ചമുളക് 150ഗ്രാം 

                          3) വെളിച്ചെണ്ണ 200 മില്ലി 

                          4) തേങ്ങ നന്നായി വിളഞ്ഞത് ഒന്ന് 

                          5) തൈര്  ഒരു ലിറ്റര്‍ 

                          6) കടുക്, ഉലുവ, ഉപ്പ്  കറിവേപ്പില  പാകത്തിന് 

                           പാകം ചെയ്യുന്ന വിധം 

ആവശ്യമുള്ള സാധനങ്ങള്‍--  വെജിറ്റബിള്‍ സ്റ്റോക്ക് 500 മില്ലി, തൈര്  75മില്ലി ,പുതിയിന ഇല പൊടിയായി അരിഞ്ഞത്  20ഗ്രാം ,കുരുമുളക് 1/4ടീസ്പൂണ്‍ ,പാകത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം-  ആദ്യമായി വെജിറ്റബിള്‍ സ്റ്റോക്ക് ചൂടാക്കണം തൈര് ഒന്നടിച്ചശേഷം അതിനോട് ചേര്‍ത്ത് തിളപ്പിക്കണം പുതിനയിലയിട്ടു അലങ്കരിക്കണം പിന്നീട് കുരുമുളക് പൊടിയും ചേര്‍ക്കണം

Article

എ എം ദിവാകരന്‍

ഒരുജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനും,സമരംചെയ്യാനും അവകാശമുണ്ട്സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ആത്യന്തികമായ ലക്ഷ്യം ജന ക്ഷേമമാണല്ലോ.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications